Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Dec 2024 19:29 IST
Share News :
ചാലക്കുടി: റോട്ടറി ക്ലബ് സൗത്തിൻ്റെ സ്റ്റുഡൻ്റ്സ് ഡെവലപ്മെന്റ് പ്രോജക്ടിൻ്റെ ഭാഗമായി ഐഎംഎൽ അക്കാദമിയുടെ സഹകരണത്തോടെ ജർമൻ ഭാഷ എ വൺ ലെവൽ കോഴ്‌സ്,.ഐ ഇഎൽടിഎസ് കോഴ്സ് എന്നിവ പ്ലസ്‌വൺ, ഡിഗ്രി കോഴ്സുകൾ പാസായ വിദ്യാർഥികൾക്ക് സൗജന്യമായി പഠിക്കാൻ
അവസരമൊരുക്കുന്നു. ബിആർസിയിലെ വിദ്യാർഥികൾക്ക് ദൈനംദിന ഉപകരണങ്ങൾ നൽകും. ചാ ലക്കുടി ശാന്തിഭവനിലെ അന്തേവാസികൾക്കൊപ്പം ക്രിസ്‌മസ് - ന്യൂഇയർ ആഘോഷം നടത്തും. ഫെബ്രുവരിയിൽ ചാലക്കുടിയിൽ മെഗാ മെഡിക്കൽ ക്യാമ്പും നടത്തുമെന്നു വാർത്ത സമ്മേളനത്തിൽ പ്രസിഡൻ്റ് ആൻ്റു മേലേടൻ, ഭാരവാഹികളായ ജോജു പതിയാപറമ്പിൽ, ബിജു അമ്പഴക്കാടൻ, ജോയ് ചുള്ളിയാടൻ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.