Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി കൃഷിഭവൻ്റെ നേതൃത്വത്തിൽ സൗജന്യ മണ്ണ് പരിശോധന

04 Sep 2024 23:24 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി:കടുത്തുരുത്തി കൃഷിഭവൻ്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന പ്രചരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. ശാസ്ത്രിയ വള പ്രയോഗം വഴി ഉത്പാദനവും, ഉത്പാദക്ഷമതയും വർദ്ധിപ്പിക്കുക എന്നതാണ് പ്രചരണം ലക്ഷ്യമിടുന്നത്. മണ്ണ് പരിശോധന നടത്താൻ ആഗ്രഹിക്കുന്ന കർഷകർ സാമ്പിൾ കൃഷി ഭവനിൽ എത്തിച്ചാൽ സൗജന്യമായി പരിശോധിച്ച് പരിശോധന ഫലം വൈകാതെ കർഷകർക്ക് നൽകുന്നതാണ്.



Follow us on :

More in Related News