Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

28 Aug 2024 21:35 IST

Asharaf KP

Share News :

         പാതിരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം വായനശാലയുടെയും കുറ്റ്യാടി സൈമൺ കണ്ണാശുപത്രിയുടെയും സംയുക്താ ഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ശ്രീ. ടി. കെ. ദാമോദരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാ ഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ ശ്രീമതി ഹേമമോഹൻ അധ്യക്ഷ യായിരുന്നു. ഡോക്ടർ ലക്ഷ്മി ക്‌ളാസ്എടുത്തു. പി. രവീന്ദ്രൻ സ്വാഗതവും വി. കെ കരുണൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News