Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

13 Jun 2024 21:32 IST

- MOHAMED YASEEN

Share News :

സലാല: ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന പാലക്കാട് പട്ടാമ്പിയിലെ ആമയൂർ സ്വദേശി കിഴക്കേക്കര മനയ്ക്കത്തൊടി മുഹമ്മദ് ഹാജി ( 70) നിര്യാതനായി. 

വിവിധ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. മുപ്പത് വർഷത്തിലധികം മുഅ്തസയിൽ തോട്ടം നടത്തുകയായിരുന്നു. എട്ട് വർഷമായി നാട്ടിലാണുള്ളത്. ഭാര്യ കുഞ്ഞുമ്മ രണ്ട് മക്കളുണ്ട് . മയ്യത്ത് കിഴക്കേക്കര പഴയ ജുമഅത്ത് പള്ളി ഖബറിസ്ഥാനിൽ ഖബറടക്കി.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News