Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jan 2025 21:33 IST
Share News :
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ഫാമിലി ക്വാർട്ടേഴ്സിന് സമീപം ഇന്ന് ഉച്ചയ്ക്ക് 3 മണിയോടുകൂടി പുല്ലിനും അടിക്കാടിനും തീ പിടിച്ചു. മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സനൽ ഡബ്ലിയുവിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി .കെ അജികുമാർ, പി .മധു, വി .കെ .അനൂപ്, വി എസ് .ശരത്കുമാർ, വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി .കെ .അശ്വിനി, ഹോം ഗാർഡ് കെ .കെ .ശ്രീനാഥ്, സിവിൽ ഡിഫൻസ് വാളണ്ടിയർ ഷാനവാസ് എന്നിവർ ചേർന്നാണ് തീ പൂർണ്ണമായും കെടുത്തിയത്.
Follow us on :
Tags:
More in Related News
Please select your location.