Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം കൈമാറി.

09 Jul 2025 02:26 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ : ഖത്തർ കെഎംസിസി മധൂർ പഞ്ചായത്ത് കമ്മിറ്റി നൽകുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം പട്ല ശാഖ മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി .

ഖത്തർ കെ എം സി സി പ്രതിനിധികളായ അബ്ദുൾ റസാക്ക്, അബ്ദുൽ റഹ്മാൻ എന്നിവരിൽ നിന്ന് മുസ്ലീം ലീഗ് പട്ല ശാഖ പ്രസിഡന്റ് എച്ച്.കെ അബ്ദുൽറഹ്മാൻ, റസാഖ് എം.കെ, ഹാരിസ് എം.ടി, മുസ്തഫ എന്നിവർ തുക ഏറ്റുവാങ്ങി.


മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സഹായം. സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നേടാൻ ലക്ഷ്യമിട്ടുള്ള പ്രയത്നങ്ങളുടെ തുടർച്ചയാണിതെന്ന് നേതൃത്വം അറിയിച്ചു.


Follow us on :

More in Related News