Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലങ്ങൾ നികത്തുന്നത് നിയമപരമായി തടയണം

01 Aug 2024 16:40 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : നിലങ്ങൾ നികത്തുന്നത് നിയമപരമായ തടയാനും, അനങ്ങൻമലയുടെ അടിവാര പ്രദേശത്ത് മണ്ണ് ഇളക്കുന്നത് നിർത്തി വയ്ക്കുന്നതിനമുള്ള നടപടികൾ സ്വീകരിക്കുന്നതിനും അനങ്ങനടി പഞ്ചായത്തിലെ ദുരന്ത നിവാരണ അവലോകന യോഗം തീരുമാനിച്ചു. പൊട്ടിയതോടുകൾ പുനർനിർമിക്കും. വീടുകളിലേക്ക്അപകടാവസ്ഥയിൽനിൽക്കുന്ന മരങ്ങൾ മുറിപ്പിക്കാനും തീരുമാനമായി. പ്രസിഡൻ്റ് പി ചന്ദ്രൻസംസാരിച്ചു . വൈസ്പ്രസിഡൻ്റ് കെ പി അനിത അധ്യക്ഷയായി. ക്വാറികൾക്ക് അനുമതി നൽകുന്നത് നിർത്തി വക്കണം എന്ന ആവശ്യം യോഗ

ത്തിലുയർന്നു.

Follow us on :

More in Related News