Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറ്റത്തൂരില്‍ വനിത ജിം ഉദ്ഘാടനം ചെയ്തു

15 Oct 2024 21:45 IST

- ENLIGHT REPORTER KODAKARA

Share News :


മറ്റത്തൂരില്‍

വനിത ജിം ഉദ്ഘാടനം ചെയ്തു

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്‍രെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച വനിതാ ജിം ഫിറ്റ്‌നസ് സെന്ററിന്‍രെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ് എം. ആര്‍ രഞ്ജിത്ത് , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് , സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എസ്. നിജില്‍, സനല ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗം കെ. വി. ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ദിവ്യ ഗോപിനാഥ്, ഐ. സി .ഡി. എസ് സൂപ്പര്‍വൈസര്‍ ടി.എ.വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News