Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂർ ഗവ. ഐടിഐ യിൽ സീറ്റൊഴിവ്

12 Sep 2024 21:39 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി : ഏറ്റുമാനൂർ ഗവ. ഐടിഐ യിൽ 2024 അധ്യയന വർഷത്തെ പ്രവേശനത്തിന് പട്ടിക വർഗ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഉൾപ്പെടെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഓഫ് ലൈൻ അപേക്ഷ ക്ഷണിച്ചു. ഐടിഐയിൽ നേരിട്ടെത്തി അപേക്ഷിക്കാം. അപേക്ഷ ഫീസ് 100/- രൂപ. അവസാന തീയതി സെപ്റ്റംബർ 20 അഞ്ചു മണി വരെ. ഫോൺ: 9495080024, 9497390402


Follow us on :

More in Related News