Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂര്‍ സര്‍ക്കാര്‍ ഐ. ടി. ഐ പ്രവേശനം

04 Sep 2024 21:54 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: വ്യാവസായിക പരിശീലനവകുപ്പിന് കീഴിലുള്ള ഏറ്റുമാനൂര്‍ സര്‍ക്കാര്‍ ഐ. ടി. ഐ. യില്‍ 2024 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഒഴിവുകളുള്ള സീറ്റുകളിലേയ്ക്ക് ഓഫ് ലൈന്‍ അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫീസ് 100/- രൂപ.അവസാനതീയതി: സെപ്റ്റംബര്‍ 11 വൈകിട്ട് അഞ്ചുമണി. വിശദവിവരത്തിന് ഫോണ്‍: 9495080024,9497390402



Follow us on :

More in Related News