Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

15 Aug 2024 17:29 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി:ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 78-)0 സ്വാതന്ത്ര്യദിനം ആഘോഷിച്ചു.മണ്ഡലം പ്രസിഡന്റ്‌ ശ്രീ. പി. വി. ജോയി പൂവ്വംനിൽക്കുന്നതിൽ ദേശീയപതാക ഉയർത്തി.തുടർന്നു നടന്ന സെമിനാർ ഡി.സി.സി പ്രസിഡന്റ്‌ ശ്രീ. നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി സ്വാതന്ത്ര്യദിന സന്ദേശം നൽകി.INTUC ജില്ലാ പ്രസിഡന്റ്‌ ശ്രീ. ഫിലിപ്പ് ജോസഫ്, ഡിസിസി വൈസ് പ്രസിഡന്റ്‌ അഡ്വ. ജി. ഗോപകുമാർ, ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീ. ജോറോയി പൊന്നാറ്റിൽ, ബ്ലോക്ക്‌ മുൻ പ്രസിഡന്റ്‌ ശ്രീ.കെ. ജി. ഹരിദാസ്,മുനിസിപ്പാലിറ്റി മുൻ ചെയർമാൻ ശ്രീ. ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയിൽ, മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീമതി ലൗലി ജോർജ്, സഹകരണ ബാങ്ക് പ്രസിഡന്റ്‌ ശ്രീ. ബിജു കുമ്പിക്കൻ,ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ശ്രീ. ടി. ജോൺസൺ,യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ശ്രീ. വിഷ്ണു ചെമ്മുണ്ടവള്ളിൽ, ശ്രീ. ജോൺ പൊന്മാങ്കൽ ,ശ്രീ. സജീവ് അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News