Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവേശനോത്സവം സമഗ്രമായി ആചരിച്ചു

03 Jun 2024 23:21 IST

Saifuddin Rocky

Share News :


വാണിമേൽ :കൊടിയൂറ എൽ. പി സ്കൂൾ പ്രവേശനോത്സവം സമഗ്രമായി ആചരിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി വാണിമേൽ ഗ്രാമ പഞ്ചായത്ത് അംഗം അനസ് നങ്ങാണ്ടി ഉദ്ഘാടനം ചെയ്തു. റഷീദ് കൊടിയൂറ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഹാഷിം ഹാജി മുഖ്യപ്രഭാഷണം നടത്തി.പ്രധാന അധ്യാപിക സി. പി നസ്രത്ത് സ്വാഗതം പറഞ്ഞു.സി. കെ സൽമത്ത്, സാലിഹ സഫിൽ, റൗഹ മുസ്തഫ എന്നിവർ സംസാരിച്ചു. വൈഭവ് ദേവ് നന്ദി പറഞ്ഞു.


പടം :കോടിയൂറ എൽ. പി സ്കൂൾ പ്രവേശനോത്സവം വാണിമേൽ ഗ്രാമ പഞ്ചായത്ത് അംഗം അനസ് നങ്ങാണ്ടി ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News