Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാഭ്യാസ ബന്ദ്: സമരത്തിനിടെ കെ.എസ്.യു നേതാക്കൾക്ക് മർദ്ദനം

25 Jun 2024 21:11 IST

- Preyesh kumar

Share News :

പേരാമ്പ്ര : വിദ്യാഭ്യാസ ബന്ദിനിടയിൽ കെ.എസ്.യൂ നേതാക്കൾക്ക്

മർദ്ദനേമേറ്റതായി പരാതി. പേരാമ്പ്രയിൽ ജില്ലാസെക്രട്ടറി ആദിൽ മുണ്ടിയത്ത് , കെ.എസ്. യൂ പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി ശിതുൻ പാണ്ടിക്കോട് എന്നിവർക്ക് നേരെ കയ്യേറ്റം നടന്നതായാണ് പരാതി.

പേരാമ്പ്ര ജി.യു.പി സ്കൂളിൽ 

പി.ടി.എ പ്രസിഡന്റും സ്കൂൾ ജീവനക്കാരും എന്നിവർ ചേർന്ന് മർദ്ദിച്ചുവെന്നാരോപിച്ച് കെ .എസ്.യൂ പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ

സ്കൂളിലേക്ക് മാർച്ച് നടത്തി.

കെ.എസ്.യൂ ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ എസ്. അഭിമന്യു ,ഫായിസ് നടുവണ്ണൂർ ,മുആദ് നരിനട,അർജുൻ ഇടത്തിൽ,അശ്വിൻ ശശി,ജോതി അഞ്ചന ,ജഫിൻ ചാലിക്കര,അസ്ലം കൂത്താളി,

ആർ.പി.അക്ഷയ് എന്നിവർ

നേതൃത്വം നൽകി.

Follow us on :

More in Related News