Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2026 21:31 IST
Share News :
ചാവക്കാട്:ഹയാത്ത് ആശുപത്രി എം.ഡി ഡോ.ഷൗജാദ് മുഹമ്മദിന്റെ മാതാവ് നൂറുന്നിസബീവി(75)അന്തരിച്ചു.തെക്കരയിൽ പരേതനായ ഡോ.പി.എം കുഞ്ഞിമുഹമ്മദിൻ്റെ ഭാര്യയാണ്.മറ്റുമക്കൾ:ഡോ.ഷെബിജ(ഖത്തർ),ഡോ.നൗഷജ.മരുമക്കൾ:ഡോ.റുബീന,ഡോ.ഷാഹുൽ(ഖത്തർ),ഡോ.ഇക്ബാൽ (കാർഡിയോളജിസ്റ്റ് ദയ ആശുപത്രി തൃശ്ശൂർ).ഖബറടക്കം മണത്തല പള്ളി ഖബർസ്ഥാനിൽ നടത്തി.
Follow us on :
Tags:
More in Related News
Please select your location.