Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2024 18:18 IST
Share News :
മുക്കം :കേരളത്തിലെ അറിയപ്പെടുന്ന ഓര്‍ത്തോ പീഡിക് സര്‍ജനും കോഴിക്കോട് മെഡിക്കല്‍ കോളേജ് റിട്ട.പ്രൊഫസറും കെഎംസിറ്റി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗം മേധാവിയുമായ ഡോ ഉമ്മര്‍ പാറയില്‍ (68) നിര്യാതനായി. കോട്ടയം,തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലും സൗദി അറേബ്യ ജിദ്ദയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ആമിനപിതാവ്: പരേതനായ പാറയില്‍ വീരാവുണ്ണി മാസ്റ്റര്‍.മാതാവ്: പരേതയായ പാത്തുമ്മ. മക്കള്‍ :ഡോ ജസ്ന, ഡോ ഫായിസ, മരുമക്കള്‍ :മാസിന് (ജിദ്ദ ),ഡോ ത്വാഹ.
സഹോദരങ്ങള്‍ : മുഹമ്മദലി മാസ്റ്റര്‍, നബീസ,ഹലീമ, സുലൈഖ, ഉസ്മാന് (ദമ്മാം)പരേതരായ കുഞ്ഞയമ്മു, വീക്കുട്ടി, സൈതാലി, സാറ, അബൂബക്കര്‍
മയ്യിത്ത് നമസ്ക്കാരം നാളെ ( ചൊവ്വ) രാവിലെ 9 മണിക്ക് കള്ളന് തോട് ജുമാ മസ്ജിദില്‍
ചിത്രം: ഡോ. ഉമ്മർ പാറയിൽ .
Follow us on :
Tags:
More in Related News
Please select your location.