Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനാപകടത്തിൽ മരണപ്പെട്ടു

08 Jul 2024 14:25 IST

- MOHAMED YASEEN

Share News :

സൊഹാര്‍: സൊഹാർ സഫീർ മാളിന് സമീപം ഇന്നലെ രാത്രി ഉണ്ടായ റോഡപകടത്തിൽ കോഴിക്കോട് പയ്യോളി, കീഴൂർ സ്വദേശി ചെട്ടയിൽ അബ്ദുള്ള മകൻ തറയുള്ളത്തിൽ മമ്മദ് (55) മരണപ്പെട്ടു.

റോഡ് മുറിച്ചു കെടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. 

മാതാവ്: കുഞ്ഞാമി. ഭാര്യ: ഹാജിറി.

സോഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസി കെയർ ടീമിൻറെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News