Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2024 21:45 IST
Share News :
തലയോലപ്പറമ്പ്: കീഴൂർ മേലേടത്തുപറമ്പിൽ ജേക്കബ് (അപ്പച്ചൻ - 73) നിര്യാതനായി. സംസ്കാരം നാളെ (ഏപ്രിൽ 10 ബുധൻ ) വൈകിട്ട് 4 ന് ഞാറുകുന്ന് മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരിയിൽ. ഭാര്യ - അന്നമ്മ.
മക്കൾ - ബൈജു, ഷാന്റി. മരുമക്കൾ - സുരേഷ് (കട്ടച്ചിറ),ലിസ ( കുര്യനാട്).
Follow us on :
Tags:
More in Related News
Please select your location.