Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡപ്പ്യൂട്ടി കലക്ടറായ സച്ചിൻ കൃഷ്ണയെ ആദരിച്ചു.

01 Jul 2024 20:42 IST

UNNICHEKKU .M

Share News :


മുക്കം, കുമാരനെല്ലൂർ നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മയുടെ നേതൃത്വത്തിൽ നാടിന്റെ അഭിമാനവും ബെസ്റ്റ് ഡെപ്യൂട്ടി കളക്ടറായ സച്ചിൻ കൃഷ്ണയെ നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മയുടെ നേതൃത്വത്തിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ആദരിച്ചു, പ്രദേശത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു കൂട്ടായ്മയുടെ പ്രസിഡണ്ട് എൻ കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ജംഷീദ് ഒളകര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിതാ മൂത്തേടത്ത്, വാർഡ് മെമ്പർ ശ്രുതി കമ്പളത്ത്, കൂട്ടായ്മയുടെ സെക്രട്ടറി പിടി സുബൈർ, യൂനുസ് പുത്തലത്ത്, മനോജ് കുരുടത്ത്, മുസ്തഫ അത്തോളി, നവാസ് പുത്തലത്ത് എന്നിവർ സംസാരിച്ചു കൂട്ടായ്മയുടെ നേതൃത്വത്തിൽ എൻജി കർമ്മ സേനയും രൂപീകരിച്ചു കർമ്മ സേനയ്ക്കുള്ള ഉപകരണങ്ങൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര വിതരണം ചെയ്തു

Follow us on :

More in Related News