Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിസാന്ദ്രമായി

05 Jun 2025 20:31 IST

MUKUNDAN

Share News :

വടക്കേക്കാട്:ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ നടന്ന വിശേഷാൽ പൂജകൾ,തന്ത്രി പൂജ എന്നിവയ്ക്ക് ക്ഷേത്രം തന്ത്രി അഴകത്ത് മനക്കൽ പ്രകാശൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.തുടർന്ന് നടന്ന സർവ്വൈശ്വര്യ പൂജക്ക് കപ്പിയൂർ മന ഗിരീഷ് നമ്പൂതിരി കാർമ്മികത്വം വഹിച്ചു.ഉച്ചയ്ക്ക് പ്രസാദ ഊട്ട്,വൈകീട്ട് ദീപാരാധന,കളം കൂറയിടൽ,കളംപാട്ട്,ചുറ്റുവിളക്ക് എന്നിവ ഉണ്ടായി.ക്ഷേത്ര ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.


Follow us on :

More in Related News