Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം :ഖദീജ കുഞ്ഞുബീവി

03 May 2024 10:01 IST

Koya kunnamangalam

Share News :

കുന്ദമംഗലം:കാരന്തൂർ പാലുള്ളകണ്ടിയിൽ കദീജ കുഞ്ഞിബീവി(70) നിര്യാതയായി.

മക്കൾ:ഫാത്തിമസുഹറ,

അബ്ദുൽ റസാഖ്,നാസിമുദ്ധീൻ,

മുഹമ്മദ്ഷിഹാബ്,

സയ്യിദ് അലവി അബ്ദുള്ള(അബൂദാബി)

മയ്യിത്ത് നിസ്ക്കാരം ഇന്ന് (വെള്ളി) ഉച്ചക്ക് 1 മണിക്ക് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ.

Follow us on :

More in Related News