Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വരോട് ക്വാറിക്കെതിരെ രാപ്പകൽ സമരം

27 Aug 2024 20:25 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വരോട് നാലാം മൈലിലെ കരിങ്കൽ ക്വാറിക്കെതിരെ രാപ്പകൽ സമരവുമായി

സി പി ഐ എം സമരം ശക്തമാക്കുന്നു. 

സമര പ്രഖ്യാപന കൺവെൻഷൻ ഏരിയ  സെക്രട്ടറി എസ് കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സി പി ശശി , പി സി സോമൻ , ഐ എം സതീശൻ എന്നിവർ സംസാരിച്ചു .

സി പി ഐ എം അനങ്ങനടി , വരോട് ലോക്കൽ കമ്മറ്റികൾ ചേർന്നാണ് സെപ്തംബർ 3 രാവിലെ 10 മുതൽ നാലാം മൈലിൽ രാപ്പകൽ സമരം സംഘടിപ്പിക്കുക . അനങ്ങനടി പഞ്ചായത്ത് സ്റ്റാൻ്റിങ്ങ്

കമ്മറ്റി ചെയർമാൻ

സി പി ശശി ചെയർമാനും

ഐ എം സതീശൻ കൺവീനറുമായി യോഗത്തിൽ സമര സമിതി രൂപീകരിച്ചു .

Follow us on :

More in Related News