Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.ടി.ജേക്കബ് മാസ്റ്റര്‍ അനുസ്മരണം

06 Jan 2025 08:35 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

സി.ടി.ജേക്കബ് മാസ്റ്റര്‍ അനുസ്മരണം

കോടാലി: കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റും ഐ.എന്‍.ടി.യു.സി ജില്ല നേതാവുമായിരുന്ന സി.ടി. ജേക്കബ്ബ് മാസ്റ്ററുടെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു. ഡി. സി. സി ജനറല്‍ സെക്രട്ടറി ടി.എം.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. സാദത്ത് ,ലിന്റോ പള്ളി പറമ്പന്‍, രഞ്ജിത് കൈപ്പിള്ളി, സ്മിത ബാബു, സായൂജ് സുരേന്ദ്രന്‍,സിജില്‍ ചന്ദ്രന്‍,ജയ്‌സണ്‍ പീടിയേക്കല്‍, കുട്ടന്‍ പുളിക്കലാന്‍ , തോമസ് കാവുങ്ങല്‍, ഷൈനി ബാബു , തങ്കമണി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു


Follow us on :

More in Related News