Tue May 20, 2025 4:25 PM 1ST
Location
Sign In
29 Dec 2024 20:19 IST
Share News :
മുക്കം:സിപിഎം മുത്താലം ബ്രാഞ്ച് ഓഫീസ് 'ഇഎംഎസ് മന്ദിരം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കെ. പ്രേമനാഥൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ലിൻ്റോ ജോസഫ് എംഎൽഎ , മുനിസിപ്പൽ ചെയർമാൻ പി .ടി. ബാബു ,ഏരിയ കമ്മറ്റി അംഗങ്ങളായ കെ. ടി ബിനു, ദിപു പ്രേമനാഥ്, കെ.ടി ശ്രീധരൻ, ലോക്കൽ സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ,ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി പി സി വിശ്വനാഥൻ സ്വാഗതവും , സി. മനോജ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.