Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 22:53 IST
Share News :
താനൂർ : സി.പി.ഐ.എം. മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു.
പൊതുസമ്മേളന നഗരിയായ താനൂർ എടക്കടപ്പുറം മൈതാനിയിൽ സംഘാടക സമിതി ചെയർമാൻ മന്ത്രി വി.അബ്ദുറഹിമാൻ പതാക ഉയർത്തി.
സമ്മേളന നഗരിയിലുയർത്താനുള്ള
പതാക പൊന്നാനിയിൽ നിന്ന് നിരവധി
അത് ലറ്റുകളുടെ അകമ്പടിയോടുകൂടി
ഇ.കെ. ഇമ്പിച്ചിബാവയുടെയും, കൊടിമരം
റെഡ് വളണ്ടിയർമാരുടെ അകമ്പടിയോടു കൂടി അരിയല്ലൂരിലെ പരമേശ്വരൻ എമ്പ്രാന്തിരിയുടെയും, ദീപശിഖ
എടപ്പയിൽ ഗോവിന്ദൻ്റെയും വീട്ടിൽ നിന്നാണ് കൊണ്ടുവന്നത്.
സി.പി.ഐ.എം. സ്റ്റേറ്റ് കമ്മിറ്റി
അംഗളായ സുബൈദ, വി.നന്ദകുമാർ,
ജില്ല സെകട്ടറി ഇ.എൻ. മോഹൻദാസ്, സംഘാടകസമിതി ജനറൽ കൺവീനർ
ഇ.ജയൻ, ട്രഷറർ സമ്മദ് താനാളൂർ
എന്നിവരും സന്നിഹിതരായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.