Wed May 28, 2025 11:18 PM 1ST

Location  

Sign In

നിർമ്മാണത്തൊഴിലാളി വീണ് മരിച്ചു

25 Jul 2024 18:28 IST

Anvar Kaitharam

Share News :

നിർമ്മാണത്തൊഴിലാളി വീണ് മരിച്ചു


പറവൂർ: കെട്ടിട നിർമാണത്തിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാവക്കാട് കളവമ്പാറ പരേതനായ ശേഖരൻ മകൻ സുനിൽ (46) മരിച്ചു.

19ന് വാവക്കാട് നിർമാണം നടക്കുന്ന വീടിൻ്റെ മുകളിൽ നിന്നാണ് കാൽവഴുതി താഴേക്ക് വീണത്. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം നടത്തി. മാതാവ്: ബേബി. ഭാര്യ: ലൗലികൃഷ്ണ. മക്കൾ: കൃഷ്ണേന്ദു, അലെന.

Follow us on :

More in Related News