Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 19:48 IST
Share News :
ചാവക്കാട്:പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചയോടനുബന്ധിച്ച് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സ്റ്റാൾ തുറന്നു.മണത്തല പള്ളി പരിസരത്ത് ആരംഭിച്ച സ്റ്റാളിന്റെ ഉദ്ഘാടനം മണത്തല മഹല്ല് ജുമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയും,ചാവക്കാട് നഗരസഭ കൗൺസിലറുമായ കെ.വി.ഷാനവാസ് നിർവഹിച്ചു.ചടങ്ങിൽ കൺസോൾ പ്രസിഡന്റ് ജമാൽ താമരത്ത് അധ്യക്ഷത വഹിച്ചു.ബ്രോഷർ വിതരണോദ്ഘാടനം മഹല്ല് മുൻ ജനറൽ സെക്രട്ടറി എം.വി.അശറഫ്,അൽഫ പെയിൻ ആൻഡ് പാലിയേറ്റീവ് സെക്രട്ടറി ബാബുവിന് നൽകി നിർവഹിച്ചു.വൈസ് പ്രസിഡന്റ് ഹക്കിം ഇമ്പാറക്ക് സ്വാഗതമാശംസിച്ചു.
Follow us on :
Tags:
More in Related News
Please select your location.