Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നാളെ

23 Sep 2024 18:53 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി; തൃശ്ശൂര്‍ പൂരം കലക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും പോലീസിലെ ക്രിമിനല്‍വത്കരണത്തിനെതിരെയും കടുത്തുരുത്തി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നാളെ പ്രതിഷേധ ധര്‍ണ നടത്തും. കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ധര്‍ണ കെപിസിസി മെമ്പര്‍ ജാന്‍സ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി അധ്യക്ഷത വഹിക്കും. സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും.




Follow us on :

More in Related News