Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2024 22:02 IST
Share News :
ഒറ്റപ്പാലം : താലൂക്കാ ശുപത്രിയിലേക്ക് പ്രതിഷേധങ്ങൾ തുടരു
ന്നു .
കോൺഗ്രസ് ബ്ലോക്ക്
കമ്മറ്റിയാണ് തിങ്കളാ
ഴ്ച നേതൃ യോഗം ചേർന്ന് മാർച്ച് നടത്തുവാൻ തീരുമാനിച്ചത് .
ഡി വൈ എഫ് ഐ ക്കും മുസ്ലീം ലീഗിനും പിന്നാലെയാണ് കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുന്നത്.
ആശുപത്രിയുടെ അനാസ്ഥ പരിഹരിക്കുക,
ഉദ്യോഗസ്ഥരെ നിലക്ക് നിർത്തുക, ഒറ്റപ്പാലം എം എൽ എ യും
നഗരസഭയും പൊതു ജനങ്ങളോട് മാപ്പ് പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാവും
താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുക.
നഗരസഭയിലെ ദുർഭരണത്തിനും
അഴിമതിക്കും എതിരെ ശക്തമായ സമര പരിപാടികൾ നടത്തുവാനും യോഗം തീരുമാനിച്ചു.
ഡി സി സി ജനറൽ സെക്രട്ടറി കെ ശ്രീവത്
സൻ യോഗം ഉദ്ഘാട
നം ചെയ്തു. പ്രസിഡൻ്റ് എൻ കെ
ജയരാജൻ അധ്യക്ഷ നായി. അഡ്വ എൻ കെ
ജയദേവൻ , അഡ്വ. കെ വിജയരാഘവൻ , എൻ മുഹമ്മദലി,
എൻ കെ കൃഷ്ണൻകു ട്ടി , കെ കബീർ , എം എ
സിദ്ദിഖ് , പ്രദീപ്
കുന്നക്കാവ് ,കെ കെ സാജൻ , യു പി രവി ,
പി മായ ,ബി ജിത്തു എന്നിവർ സംസാരിച്ചു
Follow us on :
More in Related News
Please select your location.