Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2024 19:17 IST
Share News :
കടുത്തുരുത്തി - കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി തിങ്കളാഴ്ച നടത്താൻ പോകുന്ന പ്രതീഷേധ പരീ പാടിയുടെ പോസ്റ്ററുകളിലും ഡോക്യുമെൻ്റുകളിലും കടുത്തുരുത്തി MLA യുടെ പേരിൽ വ്യാജ വാർത്ത ചമച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വരുന്നു. ഈ വ്യാജ വാർത്ത സൃഷ്ട്രീച്ചവരെയും, പ്രചരിപ്പിച്ചവർക്കെതിരെയും അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കോൺഗ്രസ് കടുത്തുരുത്തി ബ്ലോക്ക് കമ്മറ്റി കടുത്തുരുത്തി സർക്കിൾ ഇൻസ്പകർക്ക് ബ്ലോക്ക് പ്രസിഡൻ്റ് ജയിംസ് പുല്ലാപ്പള്ളിൻ പരാതി നല്കി.
Follow us on :
Tags:
More in Related News
Please select your location.