Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 20:06 IST
Share News :
തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കോണ്‍ഗ്രീറ്റ് ചെയ്ത 6-ാം വാര്‍ഡിലെ സി.എം കുട്ടി മൗലവി റോഡ് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ ഉദ്ഘാടനം ചെയ്തു. മൂന്നര ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വാര്‍ഡ് മെമ്പര്‍ പി.പി സഫീര്‍ അധ്യക്ഷനായി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി മുനീര്‍ മാസ്റ്റര്‍, വര്‍കിംഗ് ഗ്രൂപ്പ് അംഗങ്ങളായ കെ.ടി റഹീം, സി.വി മുഹമ്മദ് ഹാജി, എ.പി സലാം, നാട്ടുകാരായ സി.നാസര്‍, ടി.ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.