Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറുപ്പന്തറ റയിൽവേ സ്റ്റേഷൻ ശുചീകരിച്ചു

30 Sep 2024 21:09 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി :കുറുപ്പന്തറ സെന്റ്റ് സേവിയേഴ്‌് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌ൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുറുപ്പന്തറ റയിൽവേ സ്റ്റേഷൻ ശുചീകരിച്ചു. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സ്വച്ഛതാ ഹി സേവ - 2024 ന്റെ ഭാഗമായാണ്, റെയിൽവേ സ്റ്റേഷൻ ക്ലീനിങ് നടത്തിയത്.

സ്റ്റേഷൻ മാസ്റ്റർ രാജു അഗസ്റ്റ്യൻ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്‌തു . പ്രിൻസിപ്പാൾ അനൂപ് കെ സെബാസ്റ്റ്യൻ, പ്രോഗ്രാം ഓഫീസർ സോജൻ കെ ജെ, അധ്യാപകനായ ടോം കെ മാത്യു, എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Follow us on :

More in Related News