05 Aug 2024 19:07 IST
Share News :
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വർണ്ണ കമ്മൽ നൽകി ഏഴാം ക്ലാസ്സുകാരി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വട്ടോളി സംസ്കൃതം ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ചൈത്രശ്രി തൻ്റെ സ്വർണ്ണ കമ്മൽ നൽകിയത്
ഹെഡ്മിസ്ട്രസ് വി പി ശ്രീജ ടീച്ചർക്ക് കമ്മൽ കൈമാറി. ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാകൽ സുനേഷ് മാസ്റ്ററുടേയും കെ .പി രമ്യ ടീച്ചറുടേയും മകളാണ്ചൈത്ര ശ്രീ.
Follow us on :
Tags:
More in Related News
Please select your location.