Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിവിൽ സർവീസ് പരീക്ഷാ പരിശീലനം:സൗജന്യ ഓറിയന്റേഷൻ ക്യാമ്പും അഭിരുചി പരീക്ഷയും

20 Jul 2024 17:12 IST

MUKUNDAN

Share News :

ഗുരുവായൂർ:ഗുരുവായൂർ ചേമ്പർ ഓഫ് കോമേഴ്‌സും,കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷനും സംയുക്തമായി 7 മുതൽ പ്ലസ് വൺ,പ്ലസ് ടു,ഡിഗ്രി വിദ്യാർത്ഥികൾക്കായി ഗുരുവായൂരിൽ നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന്റെ ഫൗണ്ടേഷൻ ക്ലാസ്സുകളുടെ സൗജന്യ ഓറിയന്റേഷൻ ക്യാമ്പും,അഭിരുചി പരീക്ഷയും ഞായറാഴ്ച്ച(ഈ മാസം 21-ന്) രാവിലെ 9.30 മുതൽ 1.30 വരെ ഗുരുവായൂർ ഭവനം ഓഡിറ്റോറിയത്തിൽ നടക്കും.വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കൊപ്പം ക്യാമ്പിൽ പങ്കെടുക്കണം.

കൂടുതൽ വിവരങ്ങൾക്ക്

9562715019,9496215019

എന്നീ നമ്പറുകളിൽ വിളിക്കാം

കെ.എം.ജയപ്രകാശ്

ജനറൽ സെക്രട്ടറി

സംസ്ഥാന പിടിഎ


പി.വി.മുഹമ്മദ്‌ യാസിൻ

പ്രസിഡന്റ്

ചേമ്പർ ഓഫ് കോമേഴ്‌സ്

Follow us on :

More in Related News