Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2024 08:55 IST
Share News :
മുക്കം:അഴിമതിയിലും, കെടുകാര്യസ്ഥതയിലും പേര് കേട്ട പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കാരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് സമാൻ ചാലൂളി അധ്യക്ഷത വഹിച്ചു. ഡി.സി.സി നിർവ്വാഹക സമിതി അംഗം എം.ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. സി.വി.ഗഫൂർ, പി.പ്രേമ ദാസൻ, ടി.എം. ജാഫർ, കെ.സി. അഷ്റഫ് , ഫൈസൽ ആനയാംകുന്ന് , റീന പ്രകാശ്, സാദിഖ് കുറ്റിപ്പറമ്പ് , ജംഷിദ് ഒളകര , കെ.പി. ഉണ്ണി മോയിൻകുട്ടി. സംസാരിച്ചു. മജീദ് വെള്ളല ശ്ശേരി, കെ. കൃഷ്ണ ദാസൻ , സത്യൻ മുണ്ടയിൽ, വി.ടി. ഫിലിപ്പ്, അഷ്റഫ് തച്ചാറമ്പത്ത്, വളപ്പൻ മുഹമ്മദ്, അസൈൻ എടത്തടത്തിൽ, അബൂബക്കർ മലാംകുന്ന്, കുഞ്ഞുട്ടി ആന യാംകുന്ന്, മുഷിർ കൽപ്പൂര് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.