Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെത്തുകടവ് അമരക്കാട്ട് ദിവാകരൻ നിര്യാതനായി

22 Oct 2024 21:17 IST

Basheer Puthukkudi

Share News :

കുന്നമംഗലം :ചെത്തുകടവ് അമരക്കാട്ട് രാമന്റെ മകൻ ദിവാകരൻ (50) നിര്യാതനായി. മാതാവ് : വള്ളി (റിട്ടേർഡ് നഴ്സിംഗ് അസിസ്റ്റന്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ) ഭാര്യ : ശാന്തി സഹോദരങ്ങൾ : സുനിത , പരേതനായ വത്സരാജൻ ശവസംസ്‌കാരം 2024 ഒക്ടടോബർ 23 ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ സഞ്ചയനം : ഒക്ടോബർ 27 ന് ഞായറാഴ്ച

Follow us on :

More in Related News