Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2024 20:56 IST
Share News :
ചാവക്കാട്:നഗരസഭയിലെ 21/265-A നമ്പർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മലബാർ ചിപ്സ് എന്ന സ്ഥാപനത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൊതുജലാശയത്തിൽ നിക്ഷേപിച്ചതിനെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ഈ സ്ഥാപനത്തിനെതിരെ നോട്ടീസ് നൽകുകയും,50,000 രൂപ പിഴച്ചുമത്തുകയും ചെയ്തു.ഇത്തരത്തിൽ ജലാശയത്തിലും,മറ്റ് പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്ന മാലിന്യങ്ങൾ മഴക്കാലത്ത് ജലാശങ്ങളിലേക്ക് ഒഴുകി ചെല്ലുന്നത് മൂലം ഗുരുതരമായ പരിസര മലിനീകരണത്തിന് കാരണമാകുന്നത്.ഇത്തരക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും,വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നഗരസഭ സെക്രട്ടറി എം.എസ്.ആകാശ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.