Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Mar 2025 19:25 IST
Share News :
ചാവക്കാട്:നഗരസഭ അഞ്ചാം വാർഡിലെ പുന്ന കുന്നത്തുള്ളി റോഡ് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ കെ.കെ.മുബാറക് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,നഗരസഭ കൗൺസിലർ കെ.വി.സത്താർ എന്നിവർ സംസാരിച്ചു.5-ാം വാർഡ് കൗൺസിലർ ഷാഹിദ മുഹമ്മദ് നന്ദി പറഞ്ഞു.പ്രദേശവാസികൾ ഉൾപ്പെടെ നിരവധിപേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.നഗരസഭയുടെ ജനകീയസൂത്രണ പദ്ധതി 2024-25 ഉൾപ്പെടുത്തി 5,22,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
Follow us on :
Tags:
More in Related News
Please select your location.