Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭ കൗൺസിൽ യോഗം ചെയർപേഴ്‌സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്നു

30 Jul 2024 19:20 IST

MUKUNDAN

Share News :

ചാവക്കാട്‌:നഗരസഭ കൗൺസിൽ യോഗം ചെയർപേഴ്‌സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്നു.ചാവക്കാട്‌ നഗരസഭയുടെ 2023-24 സാമ്പത്തിക വർഷത്തിലെ വാർഷിക ധനകാര്യപത്രിക അംഗീകരിച്ചു.അയ്യങ്കാളി നഗരത്തൊഴിലുറപ്പ് പദ്ധതി പ്രകാരം 2023-24 സാമ്പത്തിക വർഷം നടപ്പിലാക്കിയ പ്രവൃത്തികളുടെ മോണിറ്ററിങ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് നഗരസഭ തല മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുന്നതിന് തീരുമാനിച്ചു.നഗരസഭയിൽ അമൃത് മിത്ര പദ്ധതി നടപ്പിലാക്കുന്നതിനും തീരുമാനിച്ചു.

Follow us on :

More in Related News