Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2024 11:52 IST
Share News :
w2ചാവക്കാട്:ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിൻറെ നേതൃത്വത്തിൽ 78-ാമത്തെ സ്വാതന്ത്രദിന ആഘോഷം ഓഫീസ് പരിസരത്ത് വെച്ച് നടന്നു.സംഘം പ്രസിഡന്റ് എം.എസ്.ശിവദാസ് പതാക ഉയർത്തി.സെക്രട്ടറി എ.കെ.അലി അധ്യക്ഷത വഹിച്ചു.ചാവക്കാട് എംആർആർഎം സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് ഷാനിർ സ്വാതന്ത്രദിന പ്രഭാഷണം നടത്തി.ഭാരവാഹികളായ ട്രഷറർ വി.കെ.ഷാജിഹാൻ,വൈസ് പ്രസിഡന്റ് കെ.കെ.വേണു,ജോയിന്റ് സെക്രട്ടറി എൻ.ബാബു,ഓഡിറ്റർ കെ.ആർ.രമേഷ്,എക്സിക്യൂട്ടീവ് മെമ്പർമാരായ എ.വി.മനോജ്,എൻ.കെ.ഗണേഷ്,കെ.എ.സതീശൻ,കെ.എൻ.അർജുനൻ,ഇ.ഡി.റെജിൻ,എ.എ.ബിജേഷ്,കെ.എസ്.വിനയൻ,പി.എ.ഷാജി എന്നിവർ നേതൃത്വം നൽകി.തുടർന്ന് മധുര വിതരണവും ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.