Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരിക്കോട് 1936-ാം നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ചട്ടമ്പി സ്വാമി സമാധി ശതാബ്ദി ആചരണം നടത്തി.

10 May 2024 13:33 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: കാരിക്കോട് 1936-ാം നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ചട്ടമ്പി സ്വാമി സമാധി ശതാബ്ദി ആചരണം നടത്തി. വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് ദിനാചരണം ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. ആചരണത്തിൻ്റെ ഭാഗമായി പുഷ്പാർച്ചന, പ്രാർത്ഥന, അനുസ്മരണം എന്നിവ നടക്കുകയുണ്ടായി. 

എൻ എൻ സുരേഷ് കുമാർ, ദീപു കുമാർ, രവീന്ദ്രനാഥ്, നിധീഷ് സുദർശൻ, ചന്ദ്രശേഖരൻ നായർ, വേണുഗോപാൽ, മായാദേവി എസ്, കലാ രവികുമാർ, അരുൺകുമാർ, രാജപ്പൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. 




Follow us on :

More in Related News