Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചന്ദ്രൻ തിരുവലത്തിൻ്റെ ഭാര്യ ബീന നിര്യാതയായി

01 May 2025 22:25 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : പിലാശ്ശേരി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്തിൻ്റെ ഭാര്യ എം. ബീന (57) നിര്യാതയായി. മക്കൾ ബിനീഷ് ചന്ദ് (എസ്.ബി.ഐ മൈസൂർ), ഐശ്വര്യ ചന്ദ്. മരുമക്കൾ ബിജേഷ്, നിമിഷ, ശവ സംസ്കാരം 2025 മെയ് 2 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്.

Follow us on :

More in Related News