Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്രസർക്കാർ പദ്ധതിയായ വിദ്യാജ്യോതി: അപേക്ഷ ക്ഷണിച്ചു

07 Aug 2024 20:43 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: ഭിന്നശഷിക്കാരായ വിദ്യാർഥികൾക്ക് യൂണിഫോം, പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം അനുവദിക്കുന്ന വിദ്യാജ്യോതി പദ്ധതിയിൽ 2024-25 സാമ്പത്തിക വർഷത്തേയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. സുനീതി പോർട്ടൽ ( www.suneethi.sid.kerala.gov.in ) മുഖേന ഓൺലൈൻ ആയി അപേക്ഷിക്കണം. സർക്കാർ / എയ്ഡഡ് സ്ഥാപനം/സർക്കാരിതര അംഗീകൃത സ്‌കൂൾ എന്നീ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അവസാനതിയതി ഓഗസ്റ്റ് 31. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്: sjid.kerala.gov.in , കോട്ടയം ജില്ലാ സാമൂഹ്യനീതി ഓഫീസ്. ( ഫോൺ:- 0481-2563980 )




Follow us on :

More in Related News