26 Jul 2024 18:00 IST
Share News :
ഒറ്റപ്പാലം : എൻ എസ് എസ് കോളേജിൽ കാർഗിൽ വിജയ് ദിവസ് ആചരിച്ചു.
ഒറ്റപ്പാലം എൻ സി സി 28 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ ശ്രീരാം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ സജീവ് അധ്യക്ഷനായ ചടങ്ങിൽ ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ കാർഗിൽ യുദ്ധത്തിൽ വീര മൃത്യു വരിച്ച ക്യാപ്റ്റൻ പി.വി വിക്രമി നെ അനുസ്മരിച്ചു. ചടങ്ങിൽ അധ്യാപകരായ
ഡോ. കെ.പ്രശാന്ത്, വൈശാഖ് സി,
ഡോ. കെ. ബി.സുമിത തുടങ്ങിയവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.