Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അങ്കമാലിയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു

09 Jun 2024 07:41 IST

Enlight News Desk

Share News :

കൊച്ചി: അങ്കമാലി ന​ഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ക്യാബിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങിയോടി. ഇന്ന് പുലര്‍ച്ചെ 5.40ഓടെയായിരുന്നു സംഭവം. ആലുവ സ്വദേശി ആഷിക്കിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അങ്കമാലി ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

കോഴിക്കോട് ബീച്ചിൽ കാർ കത്തിയത് ഷോർട്ട് സക്യൂട്ട് മൂലം

തൃശൂരിൽ കെഎസ്ആര്‍ടിസി ലോ ഫ്ലോർ ബസിടിച്ച് ശക്തന്‍ തമ്പുരാന്‍റെ പ്രതിമ തകര്‍ന്നു

Follow us on :

More in Related News