Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് രണ്ടുദിവസമായി ഓടയിൽ കിടന്നയാളെ രക്ഷപ്പെടുത്തി

06 Jun 2026 11:43 IST

NewsDelivery

Share News :

കോഴിക്കോട് കല്ലായി റോഡ് പുഷ്പ

പുഷ്പ ജങ്ഷൻ - INDO ELECTRICALS ന് മുൻവശത്തെ ഓടയിൽ നിന്ന് ഒരാളെ കണ്ടെത്തിയിട്ടുണ്ട്.. രണ്ട് ദിവസമായി ഓടയിൽ തന്നെ ആയിരുന്നു ഇയാളെന്നാണ് വിവരം .

ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

Follow us on :

More in Related News