Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ന് സ്വർണം വാങ്ങാൻ പറ്റിയ ദിവസം:സ്വർണവിലയിൽ ഇടിവ്; കുറഞ്ഞത് 640 രൂപ

06 Aug 2024 11:58 IST

Enlight News Desk

Share News :

തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് ഗ്രാമിന് 80 രൂപ കുറഞ്ഞു. ഇതോടെ 6,390 രൂപയായി ഇന്നത്തെ വില. പവന് 640 രൂപ കുറഞ്ഞ് 51,120 രൂപയിലെത്തി. ശനിയാഴ്ച സ്വർണവില 6,470 രൂപയിലെത്തിയിരുന്നു. ഇന്നത്തെ വെള്ളി വിലയിലും കുറവുണ്ട്. ഗ്രാമിന് 3.50 രൂപ കുറഞ്ഞ് ₹ 87.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കിലോഗ്രാമിന് ₹ 87,500 രൂപയുമാണ്.

Follow us on :

More in Related News