Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.ജി സര്‍വകലാശാലയില്‍ ബി.എഡ്;30 വരെ രജിസ്റ്റര്‍ ചെയ്യാം

22 Jun 2024 21:05 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: എം.ജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുള്ള ബി.എഡ് പ്രവേശനത്തിന് ജൂണ്‍ 30വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. സാധ്യതാ അലോട്ട്മെന്‍റ് ജൂലൈ നാലിനും ആദ്യ അലോട്ട്മെന്‍റ് ജൂലൈ എട്ടിനും പ്രസിദ്ധീകരിക്കും. ഒന്നാം സെമസ്റ്റര്‍ ക്ലാസ് ജൂലൈ 22 ന് ആരംഭിക്കും.

Follow us on :

More in Related News