Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2025 18:28 IST
Share News :
ചേറ്റുവ:ബലി പെരുന്നാൾ ദിനത്തോടനുബന്ധിച്ച് ചേറ്റുവ മഹല്ലിൽ ആയിരത്തി മുന്നൂറോളം കുടുംബങ്ങൾക്ക് ബലിമൃഗത്തിന്റെ മാംസം വിതരണം ചെയ്തു.ചേറ്റുവ മഹല്ല് ഖത്തീബ് സലിം ഫൈസിയുടെ പ്രത്യേക പ്രാർത്ഥനയ്ക്കുശേഷം ഇന്ന് രാവിലെ 6 മണി മുതൽ 12 മണി വരെ മാംസ വിതരണം നടന്നു.മഹല്ല് പ്രസിഡന്റ് വി.പി.അബ്ദുല്ലത്തീഫ് ഹാജി,സെക്രട്ടറി ഇബ്രാഹിം കുന്നത്തകായിൽ,നൗഷാദ് കൊട്ടിലിങ്ങൽ,ഇ.എസ്.ഖാദർ,ആർ.പി.ജുനൈസ്,എൻ.എം.അബ്ദുൽ ജലീൽ,അബ്ദുസമദ് ചിന്നക്കൽ,വി.എ.അഷറഫ്,ആർ.എം.സിദ്ദീഖ്,ലത്തീഫ് കെട്ടുമ്മൽ എന്നിവർ മാംസവിതരണത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.