Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2025 22:15 IST
Share News :
മുക്കം:മുക്കം നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ വിദ്യാലയങ്ങൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. രണ്ടു ലക്ഷം രൂപയുടെപുസ്തകങ്ങളാണ് ഇങ്ങനെ വിതരണം ചെയ്തത്. മണാശേരി ഗവ.യു.പിസ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ കൗൺസിലർമാരായ മധു ,രജനി നിർവഹണോദ്യസ്ഥ നീലേശ്വരം ഹയർ സെക്കണ്ട റിസ്കൂൾ പ്രിൻസിപ്പൽ ഹസീല എം. കെ ,കെ. വാസു ,ബൽരാജ് എന്നിവർ സംസാരിച്ചു. വിദ്യാലയ പ്രവേശനവുമായി നടത്തേണ്ട മുന്നൊരു പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. നഗരസഭാ മോണിറ്ററിംഗ് സമിതി എല്ലാ വിദ്യാലയങ്ങളും സന്ദർശിക്കാൻ തീരുമാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.