Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡ് ഉദ്ഘാടനം ചെയ്തു

11 Mar 2025 22:10 IST

UNNICHEKKU .M

Share News :



മുക്കം:ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യ മാക്കിയ വാർഡ് 12ലെ പറയരു കോട്ട ജനവിദ്യാകേന്ദ്രം റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ അദ്ധ്യക്ഷത വഹിച്ചു. ഗോപാലൻ പി കെ. , ശ്രീധരൻ സി.കെ, കൃഷ്ണദാസ് എൻ.പി. സുബ്രഹ്മണ്യൻ സി.കെ., സുരേഷ് വി., ഫഹദ് പാഴൂർ., ഹമീദ് നാരങ്ങാളി', അയ്യപ്പൻ എന്നിവർ സംസാരിച്ചു

Follow us on :

More in Related News